പ്രധാന അറിയിപ്പുകൾ | April 30, 2026 നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് 2025-26 (NMMSE) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (https://pareekshabhavan.kerala.gov.in/, https://nmmse.kerala.gov.in/) ലഭ്യമാണ്. സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം: രണ്ടാം ഘട്ടം