പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂൾ/ ഹോസ്റ്റലുകളിലെ വിവിധ തസ്തികയിലേക്കും തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ യു.പി.എസ്.എ തസ്തികയിലേക്കും ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി പട്ടികജാതി വിഭാഗം ഉദ്യോഗാർഥികളെ തെരഞ്ഞെുടുക്കുന്നതിന് മേയ് 25ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: 0471 – 2314238.