കോട്ടയം | May 30, 2026 മുട്ടടയിലെ ഐ.എച്ച്.ആര്.ഡി. യുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് ആന്‍ഡ് സ്കില്‍സില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന യുജിസി-നെറ്റ് പേപ്പര്‍ 1 പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:8136882389,9495069307,8547005087. അഭിമുഖം അപേക്ഷ ക്ഷണിച്ചു