ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ 2010-11 സ്‌കീമിൽ നടത്തിയ പി.ജി.ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ…
തിരുവനന്തപുരം ഐ.എച്ച്.ആര്‍.ഡി. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് സ്‌കില്‍സ് മേയ് മാസം ആരംഭിക്കുന്ന എഫ്.വൈ.യു.ജി.പി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495069307,9400519491,0471- 2550612.
മുട്ടടയിലെ ഐ.എച്ച്.ആര്‍.ഡി. യുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസ് ആന്‍ഡ് സ്‌കില്‍സില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന യുജിസി-നെറ്റ് പേപ്പര്‍ 1 പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:8136882389,9495069307,8547005087.
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ…
