കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡി സി എ, പി ജി ഡി സി എ, വേഡ് പ്രോസസ്സിങ് ആൻഡ് ഡാറ്റ എൻട്രി, ഡി ടി പി എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ.

വിവരങ്ങൾക്ക് 9544499114, 8848119449/ നെയ്യാറ്റിൻകര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള വി ജി എസ് ടവറിൽ പ്രവർത്തിക്കുന്ന കെൽട്രോൺ അംഗീകൃത പഠനകേന്ദ്രമായ ഹെവൻലി എഡ്യു അക്കാദമിയിലും ബന്ധപ്പെടാം.