ആലപ്പുഴ:കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററിലേക്ക ് വെബ്ടെക്നോളജി ആന്റ് ബ്ലോക്ക്ചെയ്ൻ ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.ഇടനിലക്കാരനില്ലാതെ ഇടപാടുകൾ കൈകാര്യം ചെയ്യൻ സഹായിക്കുന്ന പൊതുകണക്കുപുസ്തകമാണ് ബ്ലോക്ക്ചെയ്ൻ. ബാങ്കിംഗ്, ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി വിവിധമേഖലകളിൽ ഈ സാങ്കേതികവിദ്യയുപയോഗിച്ച് തൊഴിൽനേടാനാകും. വിവരങ്ങൾക്ക് :0471-2325154/4016555, കെൽട്രോൺ നോളജ്സെന്റർ, രൺണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ്റോഡ്, വഴുതക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടാം.
