ആലപ്പുഴ:കെൽട്രോണിന്റെ വഴുതക്കാട് നോളജ ്സെന്ററിലേക്ക് എസ്.എസ്.എൽ.സി/പ്ലസ് ടു/ വി.എച്.എസ്.ഇ/ ഡിഗ്രി/ഡിപ്ലോമ
പാസ്സായവരിൽ നിന്നും ആനിമേഷൻ, മൾട്ടീമീഡിയ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണി്ച്ചു.കോഴ്സുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക്:
ഫോൺ: 0471 2325154 / 0471 4016555
