കാർഷിക വാർത്തകൾ | December 27, 2018 ചെങ്ങന്നൂർ: സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വാഴവിത്ത് വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ കരം ഒടുക്കിയ രസീതിന്റെ പകർപ്പ് സഹിതം പാണ്ടനാട് കൃഷിഭവനിൽ ജനുവരി മൂന്നിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ജില്ലയുടെ ടൂറിസം ഭൂപടത്തിലിടം പിടിക്കാൻ നെടുമ്പാറ ചിറയൊരുങ്ങുന്നു തൊഴിലധിഷ്ഠിത ആനിമേഷൻ, മൾട്ടീമീഡിയ കോഴ്സുകൾ