കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ജനുവരി 27, ഫെബ്രുവരി രണ്ട് തിയതികളിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.  ഇതിനുള്ള അപേക്ഷകൾ ജനുവരി അഞ്ച് വരെ ഓൺലൈനായി സ്വീകരിക്കും.  വിശദവിവരങ്ങൾ www.keralapareekshabhavan.inKtet.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.