2017 ഒക്‌ടോബറിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി തുല്യതാ പരീക്ഷയുടെ സ്‌കോർഷീറ്റുകൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലെ പ്രിൻസിപ്പാൾമാരിൽ നിന്നും ഇന്ന് (04.01.2019) മുതൽ സ്‌കോർഷീറ്റുകൾ കൈപ്പറ്റാം.