ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എടത്വ സ്റ്റേഷനിൽ നിന്നുള്ള ബോട്ട് സർവീസുകളുടെ സമയം ഫെബ്രുവരി ആറുമുതൽ പുനഃക്രമീകരിക്കും. ബോട്ട് നമ്പർ എ.25 ഷെഡ്യൂൾ ചുവടെ:
രാവിലെ 10.00 (എടത്വ-നെടുമുടി), 11.30 (നെടുമുടി-എടത്വ), 13.15 (എടത്വ-നെടുമുടി), 14.45 (നെടുമുടി-എടത്വ), 16.15 (എടത്വ-നെടുമുടി), 17.45 (നെടുമുടി-എടത്വ), 19.15 (എടത്വ-ചമ്പക്കുളം), 21.00 ( ചമ്പക്കുളം-തായങ്കരി) സ്റ്റേ, 5.30 (തായങ്കരി-വേണാട്ടുകാട്), 7.15 (വേണാട്ട്കാട്-എടത്വ).
ബോട്ട് നമ്പർ എ.27 ഷെഡ്യൂൾ ചുവടെ: രാവിലെ 11.30( എടത്വ-ചമ്പക്കുളം), 13.00 ( ചമ്പക്കുളം-എടത്വ), 14.45 (എടത്വ- വെള്ളാപ്പള്ളി), 16.15 (വെള്ളാപ്പള്ളി-എടത്വ), 17.30 ( എടത്വ-നെടുമുടി), 19.15 (നെടുമുടി-എടത്വ), 21.00 (എടത്വ-പരുത്തിക്കളം)സ്റ്റേ, 05.00 (പരുത്തിക്കളം-വേണാട്ടുകാട്), 05.45 (വേണാട്ട്കാട്-എടത്വ), 08.00 (എടത്വ-കൊച്ചുപള്ളി), 09.15 (കൊച്ചുപള്ളി-എടത്വ).