എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന മോർണിംഗ് ബാച്ച് കോഴ്‌സുകളായ ഡി.ഇ. ആന്റ് ഒ.എ. (എസ്.എസ്.എൽ.സി. പാസ്), ടാലി വിത്ത് ജി.എസ്.ടി (പ്ലസ്ടു കൊമേഴ്‌സ്/ബി.കോം) കോഴ്‌സുകളിലേക്കും ഡി.സി.എ.(എസ്) (പ്ലസ്ടു പാസ്) കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോൺ: 8547141406, 0471-2560332.
