തൊഴിൽ വാർത്തകൾ | February 15, 2019 ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പ്രോജക്ടിലേക്ക് ട്രെയിനർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ എംപാനൽ ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫ്ളോറൻസ് നൈറ്റിംഗേൾ പുരസ്കാരം: നേഴ്സിംഗ് മേഖലയിലുള്ളവർക്ക് അപേക്ഷിക്കാം ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫ് 15 ഉം യു.ഡി.എഫ് 12 ഉം ആർ.എം.പി ഒന്നും സ്വതന്ത്രർ രണ്ടും സീറ്റുകൾ നേടി