പ്രധാന അറിയിപ്പുകൾ | February 15, 2019 ഫെബ്രുവരി 23 ന് രാവിലെയും ഉച്ചയ്ക്കു ശേഷവുമായി നടക്കുന്ന എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. bpkerala.in/lss_uss_2019 എന്ന ലിങ്കിൽ നിന്നോ, പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്നോ ഹെഡ്മാസ്റ്റർമാർ ഹാൾടിക്കറ്റ് ഡൺലോഡ് ചെയ്യണം. ഉപതിരഞ്ഞെടുപ്പ്: എൽ.ഡി.എഫ് 15 ഉം യു.ഡി.എഫ് 12 ഉം ആർ.എം.പി ഒന്നും സ്വതന്ത്രർ രണ്ടും സീറ്റുകൾ നേടി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കരാർ നിയമനം