സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനത്തിൽ (എസ്.സി.ഇ.ആർ.ടി) വിവിധ റിസർച്ച് പ്രോജക്റ്റുകളിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോമാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.scert.kerala.gov.in