ആലപ്പുഴ: ആരോഗ്യകേരളം ജില്ല ഓഫീസിൽ വിവിധ തസ്തികയിലെ ഒഴിവിലേക്ക് ഫെബ്രുവരി 13 മുതൽ 19 വരെ പേർ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ നാളെ (മാർച്ച് എട്ട്) അഭിമുഖത്തിന് ഹാജരാകണം.രാവിലെ 9.30ന് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പും ഹാജരാക്കണം. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് എഴുത്തുപരീക്ഷ ഉണ്ടായിരിക്കുമെന്ന് ജില്ല പ്രോഗ്രാം മാനേജർ അറിയിച്ചു.