വിദ്യാഭ്യാസം | April 26, 2019 അടൂര്‍ എല്‍ബിഎസ് സെന്ററും സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും സംയുക്തമായി അടൂര്‍ സബ്‌സെന്ററില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡിറ്റിപി കോഴ്‌സിന് അംഗപരിമിതര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9947123177. സ്മാര്‍ട്ട് ഫോണ്‍ ഷോര്‍ട്ട് ഫിലിം മത്സരം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള അന്താഷ്ട്ര ചലച്ചിത്രമേള മെയ് 10 മുതല്‍ 16 വരെ