കോ-ഓപ്പറേറ്റീവ്അക്കാദമിഓഫ് പ്രൊഫഷണല്എഡ്യുക്കേഷന്റെകീഴി ല്കേരളസര്വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയുംഅംഗീകാരത് തോടെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേരളസര്‍ക്കാര്‍സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്മാനേജ്മെന്റ്ആന്റ്ടെക്നോ ളജി (ഐ.എം.റ്റി) പുന്നപ്ര യില്‍ 2019 – 2021 ബാച്ചിലേയ്ക്കുള്ളദ്വിവത്സര ഫുള്‍ടൈംഎം. ബി. എ പ്രോഗ്രാമിലേയ്ക്കുള്ളമൂന്നാം ഘട്ട ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്‍ര്‍വ്യൂ 2019 മെയ്8ബുധനാഴ്ചരാവിലെ 10 മണിക്ക്‌കോളേജില്‍വച്ച് നടത്തുന്നു. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നീസ്പെഷ്യലൈസേഷനുകള്വിദ്യാ ര്ത്ഥികള്ക്ക്തെരഞ്ഞെടുക്കാ വുന്നതാണ്. അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദവും, കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ്ഉള്ളവര്‍ക്കും, കൂടാതെഅവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്. എസ്.സി/എസ്.റ്റിവിദ്യാര്ത്ഥി കള്ക്ക്സര്ക്കാര്, സര്‍വ്വകലാശാല നിബന്ധനകള്‍ക്ക്‌വിധേയമായി ഫീസ് ആനുകൂല്യംലഭിക്കുന്നതാണ്. കൂടുതല്വിവരങ്ങള്ക്ക്കോളേജു മായി ബന്ധപ്പെടുക. വിലാസം – ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9746125234, 9447729772, 8129659827.www.imtpunnapra.org .
