രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 8ന് പ്രഖ്യാപിക്കും.  രാവിലെ 11നാണ് പ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കൻഡറി, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലത്തിന്റെ പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും.
 പ്രഖ്യാപനം നടന്നാലുടൻ പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിൽ ഫലം ലഭ്യമാകും.