സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിന്റെ തിരുവനന്തപുരം/ കൊച്ചി/ തൃശൂർ/ തലശ്ശേരി കാമ്പസിൽ ജൂണിൽ ആരംഭിക്കുന്ന എയർപോർട്ട്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ്ടു/ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  ആറു മാസം കാലാവധിയുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സഹായവും നൽകും.  അപേക്ഷകൾ  www.kittsedu.org  എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക്: 9567869722.