കാസര്‍കോട് : പെരിയ ജി.എല്‍.പി സ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം അറബിക്, എല്‍.പി വിഭാഗം മലയാളം എന്നീ അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 10.30 ന് സ്‌കൂളില്‍ നടത്തും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍-9846767905
