ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം നടത്തുന്നു. എ എച്ച് കൗണ്‍സിലര്‍, ജെ പി എച്ച് എന്‍, ആര്‍ ബി എസ് കെ നഴ്‌സ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്‌സ്, കൗണ്‍സിലര്‍ (ഡി എം എച്ച് പി), ലേഡി ഹെല്‍ത്ത് വിസിറ്റര്‍, സ്റ്റാഫ് നഴ്‌സ് (ബി.എസ്.സി നഴ്‌സിംഗ്), അസിസ്റ്റന്റ് ക്വാളിറ്റി എഷ്വറന്‍സ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് ജൂണ്‍ മൂന്നിനും സൈക്ക്യാര്‍ടിസ്റ്റ്, പീഡിയോട്രീഷ്യന്‍, ഇ എന്‍ ടി സ്‌പെഷലിസ്റ്റ്, ഓഫ്‌ത്തോമോളജിസ്റ്റ്, , ഡെന്റല്‍ സര്‍ജന്‍ , പീഡിയാട്രിക് കാര്‍ഡിയാക് അനസ്തസ്റ്റിസ്റ്റ്, പീഡിയോട്രിക് കാര്‍ഡിയാക് ഇറ്റന്‍സിവിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, , ഓര്‍ത്തോപീഡിയോട്രീഷ്യന്‍,ടെര്‍മറ്റോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് ജൂണ്‍ 4-നും ആണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍ പ്രസ്തുത ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണം.