എല്‍.ബി.എസ് സെന്‍ററിന്‍റെ കോട്ടയം പാമ്പാടി ഉപകേന്ദ്രത്തില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍റ് നെറ്റ്വര്‍ക്ക് മെയിന്‍റനന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി എസ്.സി/എസ്.റ്റി/ഒഇസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2505900, 9895041706
