വിദ്യാഭ്യാസം | June 4, 2019 കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് (2018-19) പദ്ധതിയുടെ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു. www.kswcfc.org യിൽ പട്ടിക പരിശോധിക്കാം. അപ്പീലുകൾ 30 നകം നൽകണം. നിപ: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി സന്ദേശമാകട്ടെ ഓരോ തൈയും: ഗവർണർ