മലാപ്പറമ്പിലെ ഗവ: വനിതാ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമണതിനായുള്ള കൂടിക്കാഴ്ച ജൂണ്‍ ഏഴിന് രാവിലെ 10 മണിക്ക് കോളേജ് ഒഫീസില്‍ നടക്കും. എം.കോം ഫസ്റ്റ് ക്ലാസും, ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസും യോഗ്യത ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 0495 2370714.