താഴെപ്പറയുന്നവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് നോട്ടറിയായി പുനര്‍ നിയമനം നല്‍കി ഉത്തരവായി. എം. രഘുനാഥന്‍ (പത്തനാപുരം താലൂക്ക് പ്രദേശം), ടി.ജി. ജയദീപ് (പറവൂര്‍, കൊച്ചി താലൂക്ക് പ്രദേശം), പി.എം. നാരായണന്‍ നമ്പൂതിരി (ഒറ്റപ്പാലം താലൂക്ക് പ്രദേശം), പി. പ്രസാദ് (കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രദേശം), എം.എം.സെയ്ദ് മുഹമ്മദ് (കണയന്നൂര്‍ താലൂക്ക് പ്രദേശം), പി. ഇമ്പിച്ചിക്കോയ (കേരള സംസ്ഥാനം), പേരമ്പത്ത് രത്‌നവല്ലി (പാലക്കാട് റവന്യൂ ജില്ല), ബാബു ജോസഫ് (തൊടുപുഴ താലൂക്ക് പ്രദേശം), ജേക്കബ് തോമസ് (പത്തനംതിട്ട റവന്യൂ ജില്ല), സി.മാധവന്‍ (തൃശൂര്‍ റവന്യൂ ജില്ല), എ. രാജി വിജയശങ്കര്‍ (പാലക്കാട് റവന്യൂ ജില്ല), തോമസ് മാത്യൂ (കോഴിക്കോട് താലൂക്ക് പ്രദേശം), സോഫി പുന്നൂസ് (കോട്ടയം താലൂക്ക് പ്രദേശം), എ. ചിത്ര (കോഴിക്കോട് താലൂക്ക് പ്രദേശം), എ.കെ. സെബാസ്റ്റ്യന്‍ (കേരള സംസ്ഥാനം), ജോസി ജോസഫ് (പാലക്കാട് റവന്യൂ ജില്ലകള്‍), പി. കുഞ്ഞുമോന്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ റവന്യൂ ജില്ല), സി. വിജയകുമാരി (കൊല്ലം താലൂക്ക് പ്രദേശം), സി.എ. മജീദ് (എറണാകുളം റവന്യൂ ജില്ല), കെ. ശിവരാമകൃഷ്ണന്‍ (പാലക്കാട് റവന്യൂ ജില്ല), പി.വി. മോഹന്‍ലാല്‍ (കോഴിക്കോട് താലൂക്ക് പ്രദേശം), സി. അലവി (പെരിന്തല്‍മണ്ണ താലൂക്ക് പ്രദേശം).