സംസ്ഥാനത്തെ ഗവൺമെന്റ് എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 15 വരെ നീട്ടി. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളിൽ ഫീസോടുകൂടി ജൂൺ 17 വൈകിട്ട് നാല് മണിക്കകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org.