ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (27ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:നീതി മെഡിക്കല്‍സ് കളക്ടറേറ്റിന് സമീപം പത്തനംതിട്ട, മാത മെഡിക്കല്‍സ് കോഴഞ്ചേരി, നീതി മെഡിക്കല്‍ സ്റ്റോര്‍  കോന്നി, ജനത  മെഡിക്കല്‍സ് അടൂര്‍, ജിയോ മെഡിക്കല്‍സ് പന്തളം, നീതി മെഡിക്കല്‍ സ്റ്റോര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ തിരുവല്ല, നീതി മെഡിക്കല്‍ സ്റ്റോര്‍ പഴവങ്ങാടി റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ പെരിനാട്.    (64/17)