സംസ്ഥാന സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്)യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് കോളേജുകളായ മലമ്പുഴ (പാലക്കാട് ഫോൺ: 0491 2815333), ഉദുമ (കാസർകോട് ഫോൺ: 0467 2233935), പളളുരുത്തി (എറണാകുളം ഫോൺ: 0484 2231530), മുട്ടത്തറ (തിരുവനന്തപുരം ഫോൺ: 0471 23006600) എന്നിവിടങ്ങളിൽ ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്/ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://simet.kerala.gov.in
