പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സർക്കാർ ഗസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ആയി മുറികൾക്ക് അപേക്ഷിക്കാനുളള സംവിധാനം, സർക്കാർ ഡയറിയുടെ മൊബൈൽ ആപ്പ്, ജീവനക്കാർക്ക് മൊബൈൽ ആപ്പ് വഴി അവധിയും ഡ്യൂട്ടി ലീവും അപേക്ഷിക്കാനുളള സംവിധാനം എന്നിവയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് gad.kerala.gov.in എന്ന വിലാസത്തിൽ ലഭ്യമാണ്. സിഡിറ്റ് ആണ് വെബ്സൈറ്റ് വികസിപ്പിച്ചത്. സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും സർക്കാർ അതിഥി മന്ദിരങ്ങളിൽ stateprotocol.