വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സംബന്ധിച്ച് 17ന് മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സെമിനാര്‍ നടത്തും. സെമിനാറില്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രീ സ്‌ക്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നിവയുടെ തൊഴില്‍ സാധ്യതകളും പഠനരീതികളും പരിചയപ്പെടുത്തും. ഫോണ്‍: 0469 2785525, 8078140525.
