ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  എംപ്ലോയബിലിറ്റി സെന്ററിന്റെ  ആഭിമുഖ്യത്തില്‍   22- 06-2019 ന്  രാവിലെ  9 മണി മുതല്‍  വടകര മിഡറ്റ് കോളേജില്‍ മിനി ജോബ് ഫെയര്‍  സംഘടിപ്പിക്കും. 25 ഓളം ഉദ്യോഗദായകരുള്ള  ജോബ് ഫെയറില്‍  പങ്കെടുക്കാനാഗ്രഹി ക്കുന്നവര്‍ രാവിലെ 9 മണിക്ക്   വടകര മിഡറ്റ് കോളേജില്‍ എത്തേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍  അറിയിച്ചു. ഫോണ്‍ : 0495 2370178, 0495 – 2370176