സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീശാക്തീകരണം, വികസനം, മറ്റുളളവ (പരിസ്ഥിതി സംരക്ഷണം, ബോധവൽക്കരണം) എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂലൈ ഒന്നു മുതൽ 31 വരെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും. 18നും 40നും വയസ്സിനും മദ്ധ്യേ പ്രായമുളള യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്സwww.ksywb.kerala.gov.in ന്ദർശി
