ഗ്രാമവികസന കമ്മീഷണറേറ്റിൽ പി.എം.എ.വൈ (ജി) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ ആവശ്യമുണ്ട്. ഐ.ടി/കംമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ ബിടെക്/എം.സി.എ യോഗ്യതയും, കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഇതേതരത്തിലുളള ജോലികൾ കൈകാര്യം ചെയ്ത് അഞ്ച് വർഷമെങ്കിലും പ്രവൃത്തി പരിചയമുളളവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.rdd.kerala.gov.in വെബ്സൈ
