ഒന്നാം കേരള നിയമസഭയിൽ അംഗമായിരുന്ന കെ.ആർ.ഗൗരിയമ്മയുടെ ആലപ്പുഴയിൽ സംഘടിപ്പിച്ചിരിക്കുന്ന 101-ാം പിറന്നാളാഘോഷത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, പ്രതിപക്ഷനേതാവ് ഉൾപ്പെടെയുളള സാമാജികർക്ക് പങ്കെടുക്കേണ്ടതിനാൽ ജൂൺ 21ന്‌
സഭ ചേരുന്നതല്ലെന്ന് നിയമസഭാ സെക്രട്ടറി-ഇൻ-ചാർജ് അറിയിച്ചു.