സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂർധാര/വനമാലിക ഉത്പ്പന്നങ്ങളുടെ വിപണനത്തിന് കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർമാരായി ജോലി ചെയ്യാൻ താല്പര്യമുളളവരിൽ നിന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, പാലക്കാട്, കാസർഗോഡ്, തൃശ്ശൂർ, വയനാട്, കണ്ണൂർ ജില്ലകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0487 2354851