ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡൽ പോളിടെക്‌നിക്ക് കോളേജുകളിൽ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി സ്‌കീമിൽ രണ്ടാംവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വടകര (കോഴിക്കോട്: 04962524920, 8547005079), മാള (കല്ലേറ്റുംകര: 04802233240, 8547005080), മറ്റക്കര (കോട്ടയം: 04812542022, 8547005081), കല്ല്യാശ്ശേരി (കണ്ണൂർ: 04972780287, 8547005082), പൈനാവ് (ഇടുക്കി: 04862232246, 8547005084), കരുനാഗപ്പള്ളി (കൊല്ലം: 04762623597, 8547005083), പൂഞ്ഞാർ (കോട്ടയം: 04822209265, 8547005085), കുഴൽമന്നം (പാലക്കാട്: 04922272900, 8547005086) എന്നീ കോളേജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.
