വയനാട് കൽപ്പറ്റ കളക്‌ട്രേറ്റിൽ ജൂലൈ എട്ടിന് രാവിലെ 11ന് എ.പി.ജെ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന 2018ലെ കേരള കർഷക ക്ഷേമനിധി ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജൂലൈ 26 ലേക്ക് മാറ്റി.  യോഗം നടക്കുന്ന സ്ഥലത്തിനും സമയത്തിനും മാറ്റമില്ല.