എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ ആഗസ്റ്റ് ഏഴിന് ആരംഭിക്കും. ഡിഗ്രി പാസായവർക്ക് പി.ജി.ഡി.സി.എ, പ്ലസ്ടു പാസായവർക്ക് ഡി.സി.എ (എസ്), എസ്.എസ്,എൽ.സി പാസായവർക്ക് ഐ.ഡി.സി.എച്ച്.എം.എൻ, ഡി.സി.എ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2560332, 8547141406.