മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിൽ 2020-2021 അദ്ധ്യയന വർഷം ആറാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സെപ്റ്റംബർ 15 നകം നൽകണം. പ്രവേശനം ലഭിക്കുന്നവർക്ക് സൗജന്യമായി വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ ലഭിക്കും. ഫോൺ : 04884-286260.