സംസ്ഥാനത്തെ സ്‌കൂളുകളിൽ പൈതൃക പഠന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി നിർമ്മാണം, പഠന യാത്രകൾ, ഹെരിറ്റേജ് സർവ്വെ ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ഹെറിറ്റേജ് ക്ലബ് രൂപീകരിച്ചിട്ടുളള ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്‌കൂളിന് 20,000 രൂപ ഗ്രാന്റായി നല്കും. ഏറ്റവും മികച്ച പദ്ധതിയ്ക്കായിരിക്കും ഗ്രാന്റ് നല്കുക. അപേക്ഷകൾ ആഗസ്റ്റ് 31ന് മുമ്പ് ഡയറക്ടർ, ആർക്കൈവ്‌സ് വകുപ്പ്, നളന്ദ, കവടിയാർ പി.ഒ, 695003 എന്ന വിലാസത്തിലോ keralaarchives@