ഇടുക്കി പൈനാവ് കേന്ദ്രീയവിദ്യാലയത്തില്‍ കണക്ക് അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ജൂലൈ 23ന് രാവിലെ 11 ന് നടത്തും. യോഗ്യത ബി.എസ്.സി മാത്സ്. ബി..എഡും. യോഗ്യരായവര്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം.
