കാക്കനാട്: അമേരിക്ക ആസ്ഥാനമായ ഐ.ടി. സ്ഥാപനത്തിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി.സിവിൽ & മെക്കാനിക്കൽ വിഷയങ്ങളിലെ എഞ്ചിനീയറിങ് ബിരുദധാരികളെ ആവശ്യ മുണ്ട്.
2018, 19 വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയവരായിരിക്കണം. താൽപര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 25നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ:04842427494, 2422452