കാക്കനാട്: ജില്ലയില്‍ അഗ്രോ സര്‍വീസ് സെന്ററിന്റെ ചെറുകിട സംരംഭം തുടങ്ങുന്നതിന് താഴെ പറയുന്ന യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങളെ/കുടുംബാംഗങ്ങളെ ആവശ്യമുണ്ട്. ഡിപ്ലോമ (മെക്കാനിക്കല്‍)- ഒന്ന്, ഡിപ്ലോമ (ഇലക്ട്രിക്കല്‍)- ഒന്ന്,
ഐടിഐ ഫിറ്റര്‍ – രണ്ട്, ഇലക്ട്രീഷ്യന് -ഒന്ന്. യോഗ്യതയുള്ളവര്‍ സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2018 ജനുവരി 3 ന് രാവിലെ 11 ന് ഹാജരാകണം.