തിരുവനന്തപുരം എൻജിനിയറിങ് കോളേജും വയനാട് ഗവൺമെന്റ് എൻജിനിയറിങ് കോളേജും 2019-20 അധ്യയന വർഷത്തിൽ നടത്തുന്ന ബി.ടെക് സായാഹ്ന കോഴ്‌സ് പ്രവശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി.

ജൂലൈ 25വരെ അപേക്ഷ ഓൺലൈനായി നൽകാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് പ്രൊഫസർ, സി.ഇ.ടി ഈവനിംഗ് കോഴ്‌സ് ഓഫീസിൽ 26ന് വൈകിട്ട് അഞ്ചിനു മുൻപ് ലഭിക്കണം. റാങ്ക് ലിസ്റ്റ് 27ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ആഗസ്റ്റ് ഒന്നിന് രാവലെ എട്ടു മുതൽ നടക്കും. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനുംwww.dtekerala.gov.inwww.admissions.dtekerala.gov.inwww.cet.ac.in.