2020ലെ സർക്കാർ ഡയറി തയാറാക്കുന്നതിന് ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളും www.gad.kerala.
വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും മാറ്റമില്ലാത്തവ അംഗീകരിക്കുന്നതിനുമുള്ള അവസാന തിയതി ആഗസ്റ്റ് 24 ആണ്. ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്ത/പുതുക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ സർക്കാർ ഡയറിയിൽ നിന്ന് ഒഴിവാക്കും.