സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റിലേക്ക് 23നും 24നും സ്‌പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി തൈക്കാട് കിറ്റ്‌സിൽ നേരിട്ടെത്തണം. ഫോൺ: 9446529467, 0471-2327707.
