തൊഴിൽ വാർത്തകൾ | July 23, 2019 സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർമാരുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് ഒൻപത്. കേരളത്തിൽ ദേശീയ കുടുംബാരോഗ്യ സർവേ ആരംഭിച്ചു എസ്.സി.ഇ.ആർ.ടിയിൽ അധ്യാപകർ: ഡെപ്യൂട്ടേഷൻ നിയമനം