പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഫിസിക്‌സ്, കെമിസ്ട്രി, എക്കണോമിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു.

യോഗ്യത.  എം.എസ്‌സി, എംഎ, നെറ്റ്.  താത്പര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 26ന് രാവിലെ പത്തിന് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണം.  ഫോൺ: 0471 2343395, 2349232.