ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജിൽ ഒന്നാം വർഷ ഡിപ്ലോമാ കോഴ്‌സ് വിവിധ ബ്രാഞ്ചുകളിലെ സ്‌പോട്ട് അഡ്മിഷൻ  ജൂലൈ 26  രാവിലെ ഒമ്പത് മുതൽ നടക്കും.  പത്ത് മണി വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.